Salim Kumar
Singers
|
Year of First Song | 2002 |
Year of Last Song | 2022 |
Number of Songs | 4 |
Movies Sung in | 4 |
Favorite Musician | BJ Prakash |
Favorite Lyricist | Beeyar Prasad |
Popular Raga | Reethigowla |
Favorite Director Sung For | KR Ramdas |
Number of Years in the Field | 21 |
ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1970 മെയ് 27നു് ആയില്യം നക്ഷത്രത്തില്‍ വടക്കന്‍ പറവൂരില്‍ ജനിച്ചു. ഏഴു് സഹോദരങ്ങള്‍ ഉണ്ടു്. വടക്കന്‍ പറവൂര്‍ ബോയ്സ് ഹൈസ്ക്കൂളില്‍ ആയിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. പിന്നീടു് മഹാരാജാസ് കോളേജില്‍ ചെര്‍ന്നു. 1993 മുതല്‍ തുടര്‍ച്ചയായി 3 വര്‍ഷം മഹാത്മാഗാന്ധി സര്‍വ്വകലാശാല കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. പിന്നീടു് ഹാസ്യപ്രധാനമുള്ള ഒരുപാടു് കഥാപാത്രങ്ങള്‍ ചെയ്തു. അച്ഛനുറങ്ങാത്ത വീടു് സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അച്ഛനുറങ്ങാത്ത വീടിന്റെ അഭിനയത്തിനു് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ഏഷ്യാനെറ്റ്ന്റെയും വനിതയുടെയും ഉള്‍പ്പെടെ അനവധി അവാര്‍ഡുകള്‍ ലഭിച്ചു.
ഭാര്യ സുനിത. മക്കള്‍ ചന്തു, ആരോമല്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Berny Ignatius | 1 |
BJ Prakash | 1 |
Manu Ramesan | 1 |
Vishnu Vijay | 1 |
|
Lyricist | Songs |
Kaithapram | 1 |
Beeyar Prasad | 1 |
S Ramesan Nair | 1 |
Muhsin Parari | 1 |
|
|
Year | Songs |
2022 | 1 |
2009 | 1 |
2005 | 1 |
2002 | 1 |
|
Relevant Articles